Sunday, 4 June 2023

An App for a Day Canva

ഐ.ടി.ക്ലബ്ബ്
എൻ എസ്.എസ് ട്രെയിനിംഗ് കോളേജ് ഒറ്റപ്പാലം

An App for A Day
എന്ന പരിപാടി ഇന്ന് മുതൽ ആരംഭിക്കുന്നു -
ഒരു ദിവസം ഒരു ക്ലാസ്സിൽ നിന്ന് ഒരാൾ എന്ന രീതിയിലാണ് പരിപാടി പ്ലാൻ ചെയ്തിട്ടുള്ളത്.
പരിപാടിയുടെ ഒരു പോസ്റ്റിറിനോടൊപ്പം ആപ്പിനെ കുറിച്ച് വിശദീകരിക്കുന്ന ഒരു വീഡിയോ,,,( മാക്സിമം 1 മിനിട്ട്)
അല്ലെങ്കിൽ ഒരു ഓഡിയോ വിശദീകരണം അല്ലെങ്കിൽ ടെക്സ്റ്റ്‌ രൂപത്തിലുള്ള വിശദീകരണം ഇതിനോടൊപ്പം ഉണ്ടാകണം


MEd 1 St Year
English 1sr Year
Malayalam 1 St Year
Maths  1sr Year
Natural Science 1sr Year
Physical Science 1sr Year
Social Science 1sr Year

എന്ന ഓർഡറിലായിരിക്കും പരിപാടി അവതരിപ്പിക്കേണ്ടത്. ഒരിക്കൽ അവതരിപ്പിച്ച കുട്ടികൾ ക്ലാസ്സിലെ മറ്റെല്ലാ കുട്ടികളും അവതരിപ്പിച്ചതിന് ശേഷം മാത്രമെ വീണ്ടും അവതരിപ്പിക്കാൻ പാടുള്ളൂ.
പോസ്റ്ററും വിഡിയോയും ഒഫീഷ്യൽ ഗ്രൂപ്പിലേക്ക് വിദ്യാർത്ഥിക്ക് തന്നെ നേരിട്ട് ഷെയർ ചെയ്യാവുന്നതാണ്. അതിന് മുന്നെ കോ ഓർഡിനേറ്ററുടെ അനുമതി വാങ്ങണം.
ഐ.ടി.ക്ലബ്ബ് എക്സിക്യൂട്ടീവ് അംഗങ്ങൾ പരിപാടി ക്ലാസ്സുകളിൽ  , കോ ഓർഡിനേറ്റ്  ചെയ്യുക.

ഐ ടി ക്ലബ്ബ് സെക്രട്ടറി
ഐ ടി ക്ലബ്ബ് കോ ഓർഡിനേറ്റർ

പ്രിൻസിപ്പാൾ


No comments:

Post a Comment